¡Sorpréndeme!

പിണറായി വിജയന് നന്ദി പറഞ്ഞ് വിജയ് സേതുപതി | filmibeat Malayalam

2018-11-30 58 Dailymotion

vijay sethupathi says thanks to kerala cm pinarayi vijayan
ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടില്‍ സഹായമെത്തിച്ച കേരളസര്‍ക്കാരിന് നന്ദി പറഞ്ഞ് വിജയ് സേതുപതി. തമിഴ്‌നാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്കായി പത്ത് കോടി രൂപയായിരുന്നു മുഖ്യമന്ത്രി പിണാറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നത്.